---
title: "റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Periya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/174891/periya"
published_at: "2024-01-06T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598d7bd4b01d_IMG-20240106-WA0020.jpg"
keywords: []
---

# റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരിയ** : തവിഞ്ഞാൽ പഞ്ചായത്ത് 3ാം വാർഡ് മെമ്പർ സുമിത അച്ചപ്പനും, പാറത്തോട്ടം ഇടവക വികാരി ഫാദർ നിതിൻ പാലക്കാട്ടും ചേർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാറത്തോട്ടം പള്ളി റോഡ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരിയ** : തവിഞ്ഞാൽ പഞ്ചായത്ത് 3ാം വാർഡ് മെമ്പർ സുമിത അച്ചപ്പനും, പാറത്തോട്ടം ഇടവക വികാരി ഫാദർ നിതിൻ പാലക്കാട്ടും ചേർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാറത്തോട്ടം പള്ളി റോഡ് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/174891/periya)