---
title: "ലഹരി ഇടപാട്; സ്പാകളില്‍ റെയ്‌ഡ്, രണ്ട് സ്ഥാപനങ്ങള്‍ പൂട്ടിച്ചു"
english_title: "Spa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175042/spa"
published_at: "2024-01-06T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6599594e14006_n571918764170454858802906f1828756ce32188f361f13316bdf23476808118943897dc63797afe8c9e7d7.jpg"
keywords: []
---

# ലഹരി ഇടപാട്; സ്പാകളില്‍ റെയ്‌ഡ്, രണ്ട് സ്ഥാപനങ്ങള്‍ പൂട്ടിച്ചു

> **Lead Summary:** **കൊച്ചി: **കൊച്ചി നഗരത്തിലെ സ്പാകളില്‍ വ്യാപക പൊലീസ് റെയ്‌ഡ്. സ്പാകളുടെ മറവില്‍ ലഹരി ഇടപാടുകള്‍ നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്. പരിശോധനയില്‍ മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിച്ച പനമ്ബള്ളി നഗറിലെ രണ്ട് സ്ഥാപനങ്ങള്‍ പൊലീസ് പൂട്ടിച്ചു. 

## Article Content

**കൊച്ചി: **കൊച്ചി നഗരത്തിലെ സ്പാകളില്‍ വ്യാപക പൊലീസ് റെയ്‌ഡ്. സ്പാകളുടെ മറവില്‍ ലഹരി ഇടപാടുകള്‍ നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്. പരിശോധനയില്‍ മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിച്ച പനമ്ബള്ളി നഗറിലെ രണ്ട് സ്ഥാപനങ്ങള്‍ പൊലീസ് പൂട്ടിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175042/spa)