---
title: "വള്ളിത്തോട് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം "
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175125/accident"
published_at: "2024-01-07T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a2ec116783_IMG-20240107-WA0013.jpg"
keywords: []
---

# വള്ളിത്തോട് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം 

> **Lead Summary:** **വള്ളിത്തോട്**: കൂട്ടുപുഴ ഭാഗത്ത് നിന്നും കോൺക്രീറ്റ് ഉപകരണങ്ങൾ കയറ്റി വന്ന ലോറി ആനപ്പന്തി കവലയിൽ നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്ന് രാവിലെ ഒമ്പതുമണിയോടെ ആയിരുന്നു സംഭവം വാഹനത്തിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

## Article Content

**വള്ളിത്തോട്**: കൂട്ടുപുഴ ഭാഗത്ത് നിന്നും കോൺക്രീറ്റ് ഉപകരണങ്ങൾ കയറ്റി വന്ന ലോറി ആനപ്പന്തി കവലയിൽ നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്ന് രാവിലെ ഒമ്പതുമണിയോടെ ആയിരുന്നു സംഭവം വാഹനത്തിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175125/accident)