---
title: "കേളകം സെന്റ് തോമസ് ഹയർസെക്കന്ററി സ്കൂളിൽ വിദ്യാമിത്രം സമ്പാദ്യ പദ്ധതിക്ക് തുടക്കമായി"
english_title: " Vidyamitram Savings Scheme kelakam school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17515/vidyamitram-savings-scheme-kelakam-school"
published_at: "2021-12-23T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c4485723bc7_IMG-20211223-WA0021.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ഹയർസെക്കന്ററി സ്കൂളിൽ വിദ്യാമിത്രം സമ്പാദ്യ പദ്ധതിക്ക് തുടക്കമായി

> **Lead Summary:** കേളകം: സർവ്വീസ് സഹകരണ ബാങ്ക് കുട്ടികളിൽ സമ്പാദ്യശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിദ്യാമിത്രം സമ്പാദ്യ പദ്ധതിക്ക് തുടക്കമായി.

## Article Content

കേളകം: സർവ്വീസ് സഹകരണ ബാങ്ക് കുട്ടികളിൽ സമ്പാദ്യശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിദ്യാമിത്രം സമ്പാദ്യ പദ്ധതിക്ക് തുടക്കമായി.

കേളകം സെന്റ് തോമസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്. ടി രാജേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.വർഗീസ് പടിഞ്ഞാറേക്കര, വാർഡ് മെമ്പർ സുനിത രാജു, എൻ.ഐ വർഗീസ്, എം.വി മാത്യു, സനില മുളയ്ക്കക്കുടി, കെ.പി ജോളി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17515/vidyamitram-savings-scheme-kelakam-school)