---
title: "കാൽനടയായി യാത്ര ചെയ്തിരുന്ന അയ്യപ്പ ഭക്തർക്ക് താമസ സൗകര്യം ഒരുക്കി മൗലവി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175155/iritty"
published_at: "2024-01-07T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a482b1a3f9_IMG-20240107-WA0019.jpg"
keywords: []
---

# കാൽനടയായി യാത്ര ചെയ്തിരുന്ന അയ്യപ്പ ഭക്തർക്ക് താമസ സൗകര്യം ഒരുക്കി മൗലവി

> **Lead Summary:** **ഇരിട്ടി** : ആചാരങ്ങളുടെയും ആശയങ്ങളുടെയും പേരിൽ സംഘർഷങ്ങൾ നിലനിൽക്കുന്ന കാലത്ത് കർണാടകയിലെ ബെൽഗാമിൽ നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന അയ്യപ്പ ഭക്തർക്ക് പള്ളിയിൽ താമസിക്കാൻ ഇടം നൽകി മുസ്ലിം മൗലവി മാതൃകയായി.

## Article Content

**ഇരിട്ടി** : ആചാരങ്ങളുടെയും ആശയങ്ങളുടെയും പേരിൽ സംഘർഷങ്ങൾ നിലനിൽക്കുന്ന കാലത്ത് കർണാടകയിലെ ബെൽഗാമിൽ നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന അയ്യപ്പ ഭക്തർക്ക് പള്ളിയിൽ താമസിക്കാൻ ഇടം നൽകി മുസ്ലിം മൗലവി മാതൃകയായി.

ശബരിമലയിലേക്ക് കാൽനടയായി പോകുകയായിരുന്ന അഞ്ചു അയ്യപ്പ ഭക്തർക്കാണ് കുടക് ജില്ലയിലെ വിരാജ്പേട്ട് താലൂക്കിലെ എടത്തറ ഗ്രാമത്തിലെ മുസ്ലീം പള്ളിയിൽ താമസ സൗകര്യം ഒരുക്കി നൽകിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175155/iritty)