---
title: "മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി"
english_title: "Padayappa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175174/padayappa"
published_at: "2024-01-07T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a5e3b2da9d_Screenshot_2024-01-07-13-40-00-81_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി

> **Lead Summary:** **മൂന്നാർ**: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി. കന്നിമലൈ എസ്റ്റേറ്റ് ലോവർ ഡിവിഷനിലാണ് കാട്ടാനയെത്തിയത്. അർധരാത്രി 12 മണിയോടെ എത്തിയ കാട്ടാന പ്രദേശത്ത് കൃഷിനാശം വരുത്തി.

## Article Content

**മൂന്നാർ**: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി. കന്നിമലൈ എസ്റ്റേറ്റ് ലോവർ ഡിവിഷനിലാണ് കാട്ടാനയെത്തിയത്. അർധരാത്രി 12 മണിയോടെ എത്തിയ കാട്ടാന പ്രദേശത്ത് കൃഷിനാശം വരുത്തി.

ജനവാസകേന്ദ്രത്തിൽ കടന്ന പടയപ്പ പൊതുജനങ്ങളെ ഭീതിയിലാഴ്ത്തുകയും അവിടെയുള്ള കൃഷിയിടങ്ങൾ നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ഭാഗത്ത് ചുറ്റിത്തിരിയുകയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175174/padayappa)