---
title: "ആലക്കോട് പാത്തൻപാറയിൽ കർഷകൻ ആത്മഹത്യ ചെയ്‌തു"
english_title: "Alakode Pathanpara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175191/alakode-pathanpara"
published_at: "2024-01-07T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a70a6a2a60_Picsart_24-01-07_15-05-54-966.jpg"
keywords: []
---

# ആലക്കോട് പാത്തൻപാറയിൽ കർഷകൻ ആത്മഹത്യ ചെയ്‌തു

> **Lead Summary:** **ആലക്കോട്**: പാത്തൻപാറയിൽ കർഷകൻ ആത്മഹത്യ ചെയ്‌തു. പാത്തൻപാറയിലെ ഇടപ്പാറയ്ക്കൽ ജോസാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയും കൃഷി നശിച്ചതിലുള്ള മനോവിഷമവുമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം.

## Article Content

**ആലക്കോട്**: പാത്തൻപാറയിൽ കർഷകൻ ആത്മഹത്യ ചെയ്‌തു. പാത്തൻപാറയിലെ ഇടപ്പാറയ്ക്കൽ ജോസാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയും കൃഷി നശിച്ചതിലുള്ള മനോവിഷമവുമാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175191/alakode-pathanpara)