---
title: "കർണാടകയിൽ ലോറി ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്"
english_title: "Karanataka lory drivers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175222/karanataka-lory-drivers"
published_at: "2024-01-07T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a97808cbd3_truck-dh-1195234-1677409362-1200852-1679004593.jpg"
keywords: []
---

# കർണാടകയിൽ ലോറി ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്

> **Lead Summary:** കർണാടകയിൽ ലോറി ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്. ജനുവരി 17 മുതൽ സംസ്ഥാനത്തുടനീളം ഡ്രൈവർമാർ പണിമുടക്കുമെന്ന് ഫെഡറേഷൻ ഓഫ് കർണാടക ലോറി ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു.

## Article Content

കർണാടകയിൽ ലോറി ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിലേക്ക്. ജനുവരി 17 മുതൽ സംസ്ഥാനത്തുടനീളം ഡ്രൈവർമാർ പണിമുടക്കുമെന്ന് ഫെഡറേഷൻ ഓഫ് കർണാടക ലോറി ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു.

ഭാരതീയ ന്യായ് സൻഹിത (ബിഎൻഎസ്) പ്രകാരം ഹിറ്റ് ആൻഡ് റൺ കേസുകൾക്കുള്ള കർശന നിയമങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175222/karanataka-lory-drivers)