---
title: "വയനാട്ടിൽ  കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം: നിരവധി പേർക്ക് പരിക്ക് "
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175230/wayanad"
published_at: "2024-01-07T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659aa5c004f2a_Screenshot_20240107-184920_Samsung_Internet.jpg"
keywords: []
---

# വയനാട്ടിൽ  കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം: നിരവധി പേർക്ക് പരിക്ക് 

> **Lead Summary:** **വയനാട്**: വെള്ളാരംകുന്നില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് താഴ്ചയിലേക്ക് മറിഞ്ഞത്. പരുക്കേറ്റവരെ കല്‍പ്പറ്റയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാലരയോടെയായിരുന്നു അപകടം സംഭവിച്ചത്.

## Article Content

**വയനാട്**: വെള്ളാരംകുന്നില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് താഴ്ചയിലേക്ക് മറിഞ്ഞത്. പരുക്കേറ്റവരെ കല്‍പ്പറ്റയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാലരയോടെയായിരുന്നു അപകടം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175230/wayanad)