---
title: "കൊട്ടിയൂർ നീണ്ടുനോക്കിയിൽ ബ്യൂട്ടിപാർലർ കത്തിനശിച്ചു"
english_title: "Beauty parlour"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175257/beauty-parlour"
published_at: "2024-01-07T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659abcc8bb12d_730cbf2e2455c64c961be8e18e793f6b_3-Things-a-Fire-Needs-2000-c-90.jpg"
keywords: []
---

# കൊട്ടിയൂർ നീണ്ടുനോക്കിയിൽ ബ്യൂട്ടിപാർലർ കത്തിനശിച്ചു

> **Lead Summary:** **കൊട്ടിയൂർ:** നീണ്ടുനോക്കിയിൽ ബ്യൂട്ടിപാർലർ കത്തിനശിച്ചു. കെൽ ബ്യൂട്ടി പാർലർ ആണ് കത്തിനശിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടനെ കേളകം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് തീയണയ്ക്കുകയായിരുന്നു. ആറളം സ്വദേശി ജിഷ്ണുവിന്റെ ബ്യൂട്ടി പാർലർ ആണ് കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് സൂചന.

## Article Content

**കൊട്ടിയൂർ:** നീണ്ടുനോക്കിയിൽ ബ്യൂട്ടിപാർലർ കത്തിനശിച്ചു. കെൽ ബ്യൂട്ടി പാർലർ ആണ് കത്തിനശിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടനെ കേളകം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് തീയണയ്ക്കുകയായിരുന്നു. ആറളം സ്വദേശി ജിഷ്ണുവിന്റെ ബ്യൂട്ടി പാർലർ ആണ് കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175257/beauty-parlour)