---
title: "വോളിബോൾ ക്ലബ്ബുകള്‍ രജിസ്റ്റർ ചെയ്യണം"
english_title: "Volleybal registration "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17527/volleybal-registration"
published_at: "2021-12-23T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c4629dbb094_images (17).jpeg"
keywords: []
---

# വോളിബോൾ ക്ലബ്ബുകള്‍ രജിസ്റ്റർ ചെയ്യണം

> **Lead Summary:** സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോൾ അസോസിയേഷനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ അതത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നതിനാല്‍ നിലവിലെ ക്ലബ്ബുകളും ഇനിയും റജിസ്റ്റര്‍ ചെയ്യാനുളള ക്ലബ്ബുകളും കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ഡിസംബര്‍ 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: +91 94463 05336,04972700485

## Article Content

സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോൾ അസോസിയേഷനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ അതത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നതിനാല്‍ നിലവിലെ ക്ലബ്ബുകളും ഇനിയും റജിസ്റ്റര്‍ ചെയ്യാനുളള ക്ലബ്ബുകളും കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ഡിസംബര്‍ 31നകം രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: +91 94463 05336,04972700485

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17527/volleybal-registration)