---
title: "ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി   "
english_title: "Toll free number"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17533/toll-free-number"
published_at: "2021-12-23T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c46d85536db_images - 2021-12-23T180717.031.jpeg"
keywords: []
---

# ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി   

> **Lead Summary:** കണ്ണൂര്‍ :ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് അബ്കാരി/എന്‍ ഡി പി എസ് മേഖലയിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നത് പൊതുജനങ്ങളില്‍ നിന്നും പരാതികള്‍/നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിന് ജില്ലാതല കണ്‍ട്രോള്‍റൂം കേന്ദ്രീകരിച്ച് 155358 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. താലൂക്ക് തലത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും പരാതികളും നിര്‍ദ്ദേശങ്ങളും നല്‍കാം. ഓഫീസ്, ഫോണ്‍ നമ്പര്‍ യഥാക്രമം

## Article Content

കണ്ണൂര്‍ :ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് അബ്കാരി/എന്‍ ഡി പി എസ് മേഖലയിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നത് പൊതുജനങ്ങളില്‍ നിന്നും പരാതികള്‍/നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിന് ജില്ലാതല കണ്‍ട്രോള്‍റൂം കേന്ദ്രീകരിച്ച് 155358 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. താലൂക്ക് തലത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും പരാതികളും നിര്‍ദ്ദേശങ്ങളും നല്‍കാം. ഓഫീസ്, ഫോണ്‍ നമ്പര്‍ യഥാക്രമം

തളിപ്പറമ്പ് - 0460 2201020

കണ്ണുര്‍ - 0497 2749973

കൂത്തുപറമ്പ് -0490 2362103

ഇരിട്ടി - 0490 2472205

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17533/toll-free-number)