---
title: "മല കയറുന്നതിനിടെ ശബരിമലയിൽ തീര്‍ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175353/sabarimala"
published_at: "2024-01-08T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659b969cd7bff_IMG-20240108-WA0015.jpg"
keywords: []
---

# മല കയറുന്നതിനിടെ ശബരിമലയിൽ തീര്‍ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **ശബരിമല** : ശബരിമല തീർഥാടകൻ കുഴഞ്ഞു വീണ് മരിച്ചു. ചെന്നൈ സ്വദേശി യുവരാജ് ആണ് മരിച്ചത്. പമ്പയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**ശബരിമല** : ശബരിമല തീർഥാടകൻ കുഴഞ്ഞു വീണ് മരിച്ചു. ചെന്നൈ സ്വദേശി യുവരാജ് ആണ് മരിച്ചത്. പമ്പയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175353/sabarimala)