---
title: "വിദ്യാർഥികൾക്ക് ഷോ​ര്‍​ട്ട് ഫി​ലിം മ​ത്സ​രം"
english_title: "Short film competition kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17537/short-film-competition-kannur"
published_at: "2021-12-23T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c4776db9b66_images (18).jpeg"
keywords: []
---

# വിദ്യാർഥികൾക്ക് ഷോ​ര്‍​ട്ട് ഫി​ലിം മ​ത്സ​രം

> **Lead Summary:** കണ്ണൂർ: സം​സ്ഥാ​ന ല​ഹ​രിവ​ര്‍​ജ​ന മി​ഷ​ന്‍ വി​മു​ക്തി​യു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് ഷോ​ര്‍​ട്ട് ഫി​ലിം മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ല​ഹ​രി വി​രു​ദ്ധ ആ​ശ​യം, പോ​സി​റ്റീ​വ് എ​ന​ര്‍​ജി ന​ല്‍​കു​ന്ന സ​ന്ദേ​ശം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്ക​ണം. ദൈ​ര്‍​ഘ്യം നാ​ലു മു​ത​ല്‍ എ​ട്ടു മി​നി​റ്റ്. മൂ​വി കാ​മ​റ​യി​ലോ മൊ​ബൈ​ല്‍ ഫോ​ണി​ലോ ചി​ത്രീ​ക​രി​ക്കാം. അ​ധ്യാ​പ​ക സ​ഹാ​യം തേ​ടാം. പൂ​ര്‍​ണ​മാ​യ മേ​ല്‍​വി​ലാ​സം, ഇ ​മെ​യി​ല്‍, ഫോ​ണ്‍ ന​മ്പ​ര്‍, പ​ഠി​ക്കു​ന്ന സ്‌​കൂ​ള്‍, കോ​ള​ജ്, ക്ലാ​സ് എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി സ്‌​കൂ​ള്‍/​കോ​ള​ജ് അ​ധി​കാ​രി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഷോ​ര്‍​ട്ട് ഫി​ലിം ജ​നു​വ​രി 31ന​കം vimu kthie xcise@ gmail.com ല്‍ ​അ​യ​യ്ക്ക​ണം.

## Article Content

കണ്ണൂർ: സം​സ്ഥാ​ന ല​ഹ​രിവ​ര്‍​ജ​ന മി​ഷ​ന്‍ വി​മു​ക്തി​യു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് ഷോ​ര്‍​ട്ട് ഫി​ലിം മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ല​ഹ​രി വി​രു​ദ്ധ ആ​ശ​യം, പോ​സി​റ്റീ​വ് എ​ന​ര്‍​ജി ന​ല്‍​കു​ന്ന സ​ന്ദേ​ശം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്ക​ണം. ദൈ​ര്‍​ഘ്യം നാ​ലു മു​ത​ല്‍ എ​ട്ടു മി​നി​റ്റ്. മൂ​വി കാ​മ​റ​യി​ലോ മൊ​ബൈ​ല്‍ ഫോ​ണി​ലോ ചി​ത്രീ​ക​രി​ക്കാം. അ​ധ്യാ​പ​ക സ​ഹാ​യം തേ​ടാം. പൂ​ര്‍​ണ​മാ​യ മേ​ല്‍​വി​ലാ​സം, ഇ ​മെ​യി​ല്‍, ഫോ​ണ്‍ ന​മ്പ​ര്‍, പ​ഠി​ക്കു​ന്ന സ്‌​കൂ​ള്‍, കോ​ള​ജ്, ക്ലാ​സ് എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി സ്‌​കൂ​ള്‍/​കോ​ള​ജ് അ​ധി​കാ​രി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഷോ​ര്‍​ട്ട് ഫി​ലിം ജ​നു​വ​രി 31ന​കം vimu kthie xcise@ gmail.com ല്‍ ​അ​യ​യ്ക്ക​ണം.

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് യാ​ഥാ​ക്ര​മം 25,000, 15,000, 10,000 രൂ​പ, ട്രോ​ഫി, പ്ര​ശ​സ്തി പ​ത്രം എ​ന്നി​വ​യും ല​ഭി​ക്കും. സ്‌​കൂ​ള്‍, കോ​ള​ജ് വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​കം സ​മ്മാ​നം ന​ല്‍​കും. മി​ക​ച്ച സ്‌​ക്രി​പ്റ്റ്, മി​ക​ച്ച സം​വി​ധാ​യ​ക​ന്‍ എ​ന്നി​വ​ക്ക് 10,000 രൂ​പ വീ​ത​വും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17537/short-film-competition-kannur)