---
title: "കൊട്ടിയൂർ എൻ.എസ്. എസ്.കെ.യു.പി.സ്കൂളിലെ കുട്ടികൾക്കുള്ള നീന്തൽ പരിശീലനത്തിന്റെ ഉദ്ഘാടനം നടത്തി"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175447/kottiyoor"
published_at: "2024-01-08T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659bee5853dec_IMG-20240108-WA0026.jpg"
keywords: []
---

# കൊട്ടിയൂർ എൻ.എസ്. എസ്.കെ.യു.പി.സ്കൂളിലെ കുട്ടികൾക്കുള്ള നീന്തൽ പരിശീലനത്തിന്റെ ഉദ്ഘാടനം നടത്തി

> **Lead Summary:** **കൊട്ടിയൂർ**: എൻ.എസ്.എസ് .കെ .യു .പി . സ്കൂളിലെ കുട്ടികൾക്ക് നീന്തലിൽ പരിശീലനം നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ജോണി ആമക്കാട്ട് നിർവഹിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ നീന്തലിനുള്ള പ്രാധാന്യം വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് സുമിത.എസ് സ്വാഗത ഭാഷണം നടത്തി. എം.പി.ടി.എ. ജയ ബിജു ആശംസ അർപ്പിച്ചു. രക്ഷിതാക്കളായ ദിവ്യ മോൾ കെ.ബി, ഷിജിന രാജീവ് ,അധ്യാപകരായ രജി. ടി.ഡി, ശ്രീജ കെ.സി, പ്രീതി പി. മാണി, ഷാജി.കെ, ദേവരാജ് എന്നിവർ നേതൃത്വം നല്കി.

## Article Content

**കൊട്ടിയൂർ**: എൻ.എസ്.എസ് .കെ .യു .പി . സ്കൂളിലെ കുട്ടികൾക്ക് നീന്തലിൽ പരിശീലനം നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ജോണി ആമക്കാട്ട് നിർവഹിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ നീന്തലിനുള്ള പ്രാധാന്യം വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് സുമിത.എസ് സ്വാഗത ഭാഷണം നടത്തി. എം.പി.ടി.എ. ജയ ബിജു ആശംസ അർപ്പിച്ചു. രക്ഷിതാക്കളായ ദിവ്യ മോൾ കെ.ബി, ഷിജിന രാജീവ് ,അധ്യാപകരായ രജി. ടി.ഡി, ശ്രീജ കെ.സി, പ്രീതി പി. മാണി, ഷാജി.കെ, ദേവരാജ് എന്നിവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175447/kottiyoor)