---
title: "എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു"
english_title: "Mg university "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175459/mg-university"
published_at: "2024-01-08T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c000db2a90_n572462620170472236714922903221a961f67656ce5d22ee799aa008fcb32cafc12a3a14bfaedfd9709ae5.jpg"
keywords: []
---

# എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

> **Lead Summary:** **കോട്ടയം:** എംജി സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല വ്യക്തമാക്കി. ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ഹര്‍ത്താല്‍. ചൊവ്വാഴ്ച ഗവര്‍ണര്‍ ഇടുക്കി ജില്ലയില്‍ എത്തുന്നുണ്ട്.

## Article Content

**കോട്ടയം:** എംജി സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല വ്യക്തമാക്കി. ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ഹര്‍ത്താല്‍. ചൊവ്വാഴ്ച ഗവര്‍ണര്‍ ഇടുക്കി ജില്ലയില്‍ എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175459/mg-university)