---
title: "കീഴ്പ്പള്ളി കക്കുവയിൽ കാട്ടാനയുടെ സംഹാര താണ്ഡവം "
english_title: "Keezhpalli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175637/keezhpalli"
published_at: "2024-01-09T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d278d8f2a0_Picsart_24-01-09_16-26-59-468.jpg"
keywords: []
---

# കീഴ്പ്പള്ളി കക്കുവയിൽ കാട്ടാനയുടെ സംഹാര താണ്ഡവം 

> **Lead Summary:** **ഇരിട്ടി**: കീഴ്പള്ളി കക്കുവാ വട്ടപ്പറമ്പ് ഭാഗത്ത് വ്യപകമായി കാട്ടാന കൃഷി നശിപ്പിച്ചു. വിപിൻ തരണിയിൽ, പുത്തൻപുരക്കൽ മാമച്ചൻ, കാരക്കാട്ട് വക്കച്ചൻ, ത്രേസ്യാമ്മ കൊങ്ങാല, ചിറക്കുയി ജയിംസ്, പുത്തൻപുര ജോയ് എന്നിവരുടെ കൃഷിസ്ഥലമാണ് കാട്ടാനകൾ കൂട്ടമായി എത്തി നശിപ്പിച്ചത്.

## Article Content

**ഇരിട്ടി**: കീഴ്പള്ളി കക്കുവാ വട്ടപ്പറമ്പ് ഭാഗത്ത് വ്യപകമായി കാട്ടാന കൃഷി നശിപ്പിച്ചു. വിപിൻ തരണിയിൽ, പുത്തൻപുരക്കൽ മാമച്ചൻ, കാരക്കാട്ട് വക്കച്ചൻ, ത്രേസ്യാമ്മ കൊങ്ങാല, ചിറക്കുയി ജയിംസ്, പുത്തൻപുര ജോയ് എന്നിവരുടെ കൃഷിസ്ഥലമാണ് കാട്ടാനകൾ കൂട്ടമായി എത്തി നശിപ്പിച്ചത്.

പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ സണ്ണി ജോസഫ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ജോർജ് ആലാമ്പളി, ഫാദർ മാത്യു, ജിമ്മി അന്തിനാട്, ജോസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175637/keezhpalli)