---
title: "ഫസ്റ്റ് എയിഡ് കിറ്റ് വിതരണം"
english_title: "First aid "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175679/first-aid"
published_at: "2024-01-09T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d536f1358d_IMG-20240109-WA0006.jpg"
keywords: []
---

# ഫസ്റ്റ് എയിഡ് കിറ്റ് വിതരണം

> **Lead Summary:** **ഉളിക്കൽ:** ഉളിക്കൽ പഞ്ചായത്തിൻ്റെ 2023-24 വർഷത്തെ പ്രോജകട് ആയ എല്ലാ ഗവ. എൽ.പി., യു.പി., ഹൈസ് സ്കൂളുകൾക്കും എല്ലാ എയിഡഡ് സ്കൂളുകൾക്കും ഫസ്റ്റ് എയിഡ് കിറ്റ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസഡൻറ് പി.സി. ഷാജി നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രിഡൻ്റ് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു. യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ ടി. ജെ സണ്ണി, വാർഡ് മെംബർ സുജയ, വയത്തൂർ എ യു പി സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. സ്റ്റാനി എന്നിവർ സംസാരിച്ചു. എല്ലാ സ്കൂളിൽ നിന്നും പ്രധാനാധ്യാപകരും മറ്റ് അധ്യാപകരും എത്തിച്ചേരുകയും കിറ്റുകൾ പ്രസിഡൻ്റിൽ നിന്നും ഏറ്റുവാങ്ങുകയും ചെയ്തു.

## Article Content

**ഉളിക്കൽ:** ഉളിക്കൽ പഞ്ചായത്തിൻ്റെ 2023-24 വർഷത്തെ പ്രോജകട് ആയ എല്ലാ ഗവ. എൽ.പി., യു.പി., ഹൈസ് സ്കൂളുകൾക്കും എല്ലാ എയിഡഡ് സ്കൂളുകൾക്കും ഫസ്റ്റ് എയിഡ് കിറ്റ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസഡൻറ് പി.സി. ഷാജി നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രിഡൻ്റ് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു. യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ ടി. ജെ സണ്ണി, വാർഡ് മെംബർ സുജയ, വയത്തൂർ എ യു പി സ്കൂൾ ഹെഡ്മാസ്റ്റർ കെ. എം. സ്റ്റാനി എന്നിവർ സംസാരിച്ചു. എല്ലാ സ്കൂളിൽ നിന്നും പ്രധാനാധ്യാപകരും മറ്റ് അധ്യാപകരും എത്തിച്ചേരുകയും കിറ്റുകൾ പ്രസിഡൻ്റിൽ നിന്നും ഏറ്റുവാങ്ങുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175679/first-aid)