---
title: "ഇരിട്ടിയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു"
english_title: "Youth Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175681/youth-congress"
published_at: "2024-01-09T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d554e293ce_IMG-20240109-WA0008.jpg"
keywords: []
---

# ഇരിട്ടിയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു

> **Lead Summary:** **ഇരിട്ടി:** യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ വീട് കയറി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇരിട്ടി ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടത്തിൽ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് നിധിൻ നടുവനാട് അദ്ധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി:** യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ വീട് കയറി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇരിട്ടി ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടത്തിൽ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് നിധിൻ നടുവനാട് അദ്ധ്യക്ഷത വഹിച്ചു.

നിവിൽ മാനുവൽ, സുദീപ് ജയിംസ്, ജിബിൻ ജെയ്സൺ, വിപിൻ ജോസഫ്, സി.കെ. അർജ്ജുൻ, അമൽ മാത്യു, സുനിൽ കുര്യൻ, ആദർശ് തോമസ്, ജോർജ്ജ് ജോസഫ്, സി.കെ. അർജ്ജുൻ, ജിതിൻ തോമസ്, സനൽ കുര്യൻ, ജിജോ അറയ്ക്കൽ, കെ.എസ്. ശ്രീകാന്ത്, ഷാനിദ് പുന്നാട്, സുമേഷ് കുമാർ, സജിത മോഹനൻ, ഷിബിൻ ആന്റെണി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175681/youth-congress)