---
title: "മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ജില്ലയില്‍"
english_title: "Minister M v govindan minister at kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17580/minister-m-v-govindan-minister-at-kannur"
published_at: "2021-12-24T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c53a8c4b0a7_images - 2021-12-24T084154.360.jpeg"
keywords: []
---

# മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ജില്ലയില്‍

> **Lead Summary:** കണ്ണൂര്‍ :തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഡിസംബര്‍ 24, 25, 27, 28 തീയ്യതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഡിസംബര്‍ 24 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണി-മാങ്ങാട്ടുപറമ്പ്. 3.30-പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് എന്‍എസ്എസ് ക്യാമ്പ് ഉദ്ഘാടനം, പറശ്ശിനിക്കടവ്.

## Article Content

കണ്ണൂര്‍ :തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഡിസംബര്‍ 24, 25, 27, 28 തീയ്യതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഡിസംബര്‍ 24 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണി-മാങ്ങാട്ടുപറമ്പ്. 3.30-പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് എന്‍എസ്എസ് ക്യാമ്പ് ഉദ്ഘാടനം, പറശ്ശിനിക്കടവ്.

ഡിസംബര്‍ 25 ശനി രാവിലെ 10 മണി-കണ്ണൂര്‍. വൈകിട്ട് നാല് മണി- മാലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട ശിലാസ്ഥാപനം. 5.30-ഏഴോം പുസ്തക പ്രകാശനം.

ഡിസംബര്‍ 27 തിങ്കള്‍ രാവിലെ 10 മണി- ഇരിവേരി സിഎച്ച്‌സി ഉദ്ഘാടനം. 11 മണി-വടുവന്‍കുളം -കണ്ണന്‍പീടിക റോഡ് ഉദ്ഘാടനം,കണ്ണന്‍ പീടിക. 11.30-പാവന്നൂര്‍ കടവ്-വള്ളുവന്‍ കടവ് റോഡ് ഉദ്ഘാടനം, പാവന്നൂര്‍ കടവ്. വൈകിട്ട് 3.30-അഴീക്കോട് നോര്‍ത്ത് .4.30 വെള്ളൂര്‍ ജനത ചാരിറ്റബിള്‍ സൊസൈറ്റി സോളാര്‍ വൈദ്യുതി ഉദ്ഘാടനം.5.30-കരിവെള്ളൂര്‍ പൊതുജന വായനശാല കെട്ടിടോദ്ഘാടനം, ചെറുമൂല.

ഡിസംബര്‍ 28 ചൊവ്വ ഉച്ചക്ക് 12 മണി- ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് എളമ്പേരം അങ്കണവാടി കെട്ടിടോദ്ഘാടനം, വൈകിട്ട് മൂന്ന് മണി- പള്ളിക്കുന്ന് എന്നീ പരിപാടികളിലാണ് പങ്കെടുക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17580/minister-m-v-govindan-minister-at-kannur)