---
title: "കുടുംബസംഗമം സംഘടിപ്പിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175815/kannur"
published_at: "2024-01-10T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e4ad28874a_Screenshot_20240110-131219_WhatsApp.jpg"
keywords: []
---

# കുടുംബസംഗമം സംഘടിപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ്**: ബീഡി തൊഴിലാളി യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കൂത്തുപറമ്പ് സുധീഷ് മന്ദിരത്തിൽ നടന്ന സംഗമം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.

## Article Content

**കൂത്തുപറമ്പ്**: ബീഡി തൊഴിലാളി യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കൂത്തുപറമ്പ് സുധീഷ് മന്ദിരത്തിൽ നടന്ന സംഗമം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.

പിപി പ്രകാശൻ അധ്യക്ഷനായി. ബീഡി തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ കെ കുഞ്ഞനന്തൻ, ടി ശശി, പള്ളിക്കണ്ടിഹമീദ്,കെ പ്രീത തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175815/kannur)