---
title: "നടക്കുന്നത് പ്രതിഷേധമല്ല, ക്രിമിനല്‍ പ്രവര്‍ത്തനമെന്ന് ഗവര്‍ണര്‍"
english_title: "Governor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175904/governor"
published_at: "2024-01-10T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ea6a68e7c1_n57298726017048960701232d6e937c2fbd57a671b7246aaa6d10dc4523b5897c1f13ac6a6463e345b7dfe7.jpg"
keywords: []
---

# നടക്കുന്നത് പ്രതിഷേധമല്ല, ക്രിമിനല്‍ പ്രവര്‍ത്തനമെന്ന് ഗവര്‍ണര്‍

> **Lead Summary:** **മലപ്പുറം:** എസ്‌എഫ്‌ഐയുടെ പ്രതിഷേധങ്ങളില്‍ പ്രതികരിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. അക്രമം പ്രതിഷേധത്തിന്‍റെ ഭാഗമോ എന്ന് ഗവര്‍ണര്‍ ചോദിച്ചു. അവര്‍ കരിങ്കൊടി കാണിച്ചാല്‍ താൻ എന്തു ചെയ്യുമെന്നും ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. 

## Article Content

**മലപ്പുറം:** എസ്‌എഫ്‌ഐയുടെ പ്രതിഷേധങ്ങളില്‍ പ്രതികരിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. അക്രമം പ്രതിഷേധത്തിന്‍റെ ഭാഗമോ എന്ന് ഗവര്‍ണര്‍ ചോദിച്ചു. അവര്‍ കരിങ്കൊടി കാണിച്ചാല്‍ താൻ എന്തു ചെയ്യുമെന്നും ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. 

നടക്കുന്നത് പ്രതിഷേധമല്ല ക്രിമിനല്‍ പ്രവര്‍ത്തനമാണ്. അക്രമം നടത്തുന്നവരെ ക്രിമിനല്‍ എന്നു തന്നെയാണ് വിളിക്കുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175904/governor)