---
title: "ആറളം വില്ലേജ് ഡിജിറ്റൽ റീസർവ്വെ കരട് വിജ്ഞാപനം നിലവിൽ വന്നു"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175907/aralam"
published_at: "2024-01-10T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ea8d821ef9_IMG-20240110-WA0004.jpg"
keywords: []
---

# ആറളം വില്ലേജ് ഡിജിറ്റൽ റീസർവ്വെ കരട് വിജ്ഞാപനം നിലവിൽ വന്നു

> **Lead Summary:** **ഇരിട്ടി: **ആറളം വില്ലേജിലെ ഡിജിറ്റൽ റീസർവ്വെ നടപടികൾ പൂർത്തിയായി. സർവ്വേ കുറ്റമറ്റതും പരാതികൾ പരിഹരിക്കുന്നതിന്റെയും നടപടിക്രമങ്ങളുടെയും ഭാഗമായി കരട് (9\2) വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. എന്റെ ഭൂമി പോർട്ടലിലും ആറളം ക്യാമ്പ് ഓഫീസിലും ജനങ്ങൾക്ക് രേഖകൾ പരിശോധിച്ച് പരാതികൾ പരിഹരിക്കാൻ കഴിയും.

## Article Content

**ഇരിട്ടി: **ആറളം വില്ലേജിലെ ഡിജിറ്റൽ റീസർവ്വെ നടപടികൾ പൂർത്തിയായി. സർവ്വേ കുറ്റമറ്റതും പരാതികൾ പരിഹരിക്കുന്നതിന്റെയും നടപടിക്രമങ്ങളുടെയും ഭാഗമായി കരട് (9\2) വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. എന്റെ ഭൂമി പോർട്ടലിലും ആറളം ക്യാമ്പ് ഓഫീസിലും ജനങ്ങൾക്ക് രേഖകൾ പരിശോധിച്ച് പരാതികൾ പരിഹരിക്കാൻ കഴിയും.

ഓരോ വാർഡിലും രണ്ട് ദിവസം വീതം പ്രത്യേകം ക്യാമ്പുകൾ ഒരുക്കുന്നുണ്ട്. ഒരു മാസമാണ് കരട് വിജ്ഞാപനത്തിന്റെ കാലാവധി. പൊതുജനങ്ങൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണം എന്ന് ഹെഡ് സർവ്വെയർ കെ.സി. ഗംഗാധരൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175907/aralam)