---
title: "പുഴയിൽ വീണ് ഉളിക്കൽ സ്വദേശിയായ യുവാവിനെ കാണാതായി"
english_title: "Missing "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175912/missing"
published_at: "2024-01-10T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659eaa8a74314_PicsArt_01-10-07.59.22.jpg"
keywords: []
---

# പുഴയിൽ വീണ് ഉളിക്കൽ സ്വദേശിയായ യുവാവിനെ കാണാതായി

> **Lead Summary:** **ഇരിട്ടി:** കൂട്ടുപുഴ വളവുപാറ പെട്രോൾ പമ്പിന് സമീപത്ത് പുഴയിൽ യുവാവിനെ കാണാതായി. ഉളിക്കൽ സ്വദേശി അമൽ നെ ആണ് കാണാതായത്. ഫയർ ഫോഴ്‌സും പോലീസും പുഴയിൽ തിരച്ചിൽ നടത്തുന്നു.

## Article Content

**ഇരിട്ടി:** കൂട്ടുപുഴ വളവുപാറ പെട്രോൾ പമ്പിന് സമീപത്ത് പുഴയിൽ യുവാവിനെ കാണാതായി. ഉളിക്കൽ സ്വദേശി അമൽ നെ ആണ് കാണാതായത്. ഫയർ ഫോഴ്‌സും പോലീസും പുഴയിൽ തിരച്ചിൽ നടത്തുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175912/missing)