---
title: "മലയോര ജനതയുടെ ജീവിതത്തിനും, നിലനിൽപിനും ഭീഷണിയായ വന്യജീവി ശല്യം തടയാൻ നടപടി സ്വീകരിക്കണം; കേളകം പ്രസ് ഫോറം"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175934/kelakam"
published_at: "2024-01-10T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ec0bf46911_IMG_2089.JPG"
keywords: []
---

# മലയോര ജനതയുടെ ജീവിതത്തിനും, നിലനിൽപിനും ഭീഷണിയായ വന്യജീവി ശല്യം തടയാൻ നടപടി സ്വീകരിക്കണം; കേളകം പ്രസ് ഫോറം

> **Lead Summary:** **കേളകം: **കേളകം പ്രസ് ഫോറം മീഡിയ സെന്റർ ജനറൽ ബോഡി യോഗം നടത്തി. മലയോര ജനതയുടെ ജീവിതത്തിനും, നിലനിൽപിനും ഭീഷണിയായ വന്യജീവി ശല്യം തടയാൻ അടിയന്തിരമായി നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.

## Article Content

**കേളകം: **കേളകം പ്രസ് ഫോറം മീഡിയ സെന്റർ ജനറൽ ബോഡി യോഗം നടത്തി. മലയോര ജനതയുടെ ജീവിതത്തിനും, നിലനിൽപിനും ഭീഷണിയായ വന്യജീവി ശല്യം തടയാൻ അടിയന്തിരമായി നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.

കെ.എം. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. ജോയി ജോസഫ്, എം.ജെ.റോബിൻ,സജീവ് നായർ, എന്നിവർ സംസാരിച്ചു. കെ.എം. അബ്ദുൽ അസീസ് (പ്രസിഡണ്ട്), എം.ജെ. റോബിൻ (ജനറൽ സെക്രട്ടറി), ജോയി ജോസഫ് (ഖജാഞ്ചി), സജീവ് നായർ (ഓഫീസ് സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി വീണ്ടും തിരഞ്ഞെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175934/kelakam)