---
title: "കണ്ണൂരിൽ  അമ്പാടി ടെക്സ്റ്റൈൽ മില്ലിൽ തീപിടുത്തം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/175960/kannur"
published_at: "2024-01-11T06:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f4193cd2a0_Screenshot_20240111-064649_WhatsApp.jpg"
keywords: []
---

# കണ്ണൂരിൽ  അമ്പാടി ടെക്സ്റ്റൈൽ മില്ലിൽ തീപിടുത്തം

> **Lead Summary:** **കണ്ണൂർ**: താഴെചൊവ്വ കീഴ്ത്തള്ളി അമ്പാടി ടെക്സ്റ്റൈൽ മില്ലിൽ തീപിടുത്തം. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയാണ്. തീപിടുത്തത്തിൽ മില്ല് പൂർണമായും കത്തിനശിച്ചു. ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു .

## Article Content

**കണ്ണൂർ**: താഴെചൊവ്വ കീഴ്ത്തള്ളി അമ്പാടി ടെക്സ്റ്റൈൽ മില്ലിൽ തീപിടുത്തം. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയാണ്. തീപിടുത്തത്തിൽ മില്ല് പൂർണമായും കത്തിനശിച്ചു. ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/175960/kannur)