---
title: "പമ്പയില്‍  കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു"
english_title: "Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176065/sabarimala"
published_at: "2024-01-11T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f9d3f2f4ba_Screenshot_20240111-131550_Samsung_Internet.jpg"
keywords: []
---

# പമ്പയില്‍  കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു

> **Lead Summary:** **ശബരിമല** : പമ്പയില്‍ വീണ്ടും കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു. ആളുകളെ കയറ്റാന്‍ സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ബസിന് തീപിടിച്ചത്. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ ബസില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. ബസിലെ സീറ്റുകള്‍ പൂര്‍ണമായി കത്തി നശിച്ചു.

## Article Content

**ശബരിമല** : പമ്പയില്‍ വീണ്ടും കെഎസ്ആര്‍ടിസി ബസ്സിന് തീപിടിച്ചു. ആളുകളെ കയറ്റാന്‍ സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ബസിന് തീപിടിച്ചത്. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ ബസില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. ബസിലെ സീറ്റുകള്‍ പൂര്‍ണമായി കത്തി നശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176065/sabarimala)