---
title: "കടമ്പേരി ഗവ.യു.പി സ്കൂളിൽ ഓട്ടൻ തുള്ളൽ സംഘടിപ്പിച്ചു"
english_title: "Kadamperi Govt.U.P School organized Otan Tullal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176094/kadamperi-govtup-school-organized-otan-tullal"
published_at: "2024-01-11T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659fbcace43fb_Screenshot_2024-01-11-15-26-09-64_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കടമ്പേരി ഗവ.യു.പി സ്കൂളിൽ ഓട്ടൻ തുള്ളൽ സംഘടിപ്പിച്ചു

> **Lead Summary:** **കടമ്പേരി**: ഗവ.യു.പി സ്കൂളിൽ ഓട്ടൻ തുള്ളൽ സംഘടിപ്പിച്ചു. ഒന്നു മുതൽ 7 വരെയുള്ള പാഠഭാഗ പ്രവർത്തനമായാണ് ഓട്ടൻ തുള്ളൽ സംഘടിപ്പിച്ചത്. നാൽപതു വർഷമായി ഓട്ടൻ തുള്ളൽ അവതരിപ്പിച്ച് വരുന്ന കുറുമാത്തൂർ സ്വദേശി നാരായണൻ, സുഹൃത്ത് പീതാംബരൻ കൂറുമാത്തൂർ എന്നിവരാണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്.

## Article Content

**കടമ്പേരി**: ഗവ.യു.പി സ്കൂളിൽ ഓട്ടൻ തുള്ളൽ സംഘടിപ്പിച്ചു. ഒന്നു മുതൽ 7 വരെയുള്ള പാഠഭാഗ പ്രവർത്തനമായാണ് ഓട്ടൻ തുള്ളൽ സംഘടിപ്പിച്ചത്. നാൽപതു വർഷമായി ഓട്ടൻ തുള്ളൽ അവതരിപ്പിച്ച് വരുന്ന കുറുമാത്തൂർ സ്വദേശി നാരായണൻ, സുഹൃത്ത് പീതാംബരൻ കൂറുമാത്തൂർ എന്നിവരാണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്.

ഹെഡ് മാസ്റ്റർ ആഷിക് ബി.ടി രാമകൃഷ്ണൻ പുഷ്പവല്ലി, ഷീമ രാജീവൻ, മിനി, പ്രസീന ബിന്ദു, പ്രശാന്തൻ, രേഖ തുടങ്ങിയവർ നേതൃത്വം നൽകി. ഒന്നാം ക്ലാസിലെ സംസ്കൃത പാഠഭാഗ പഠന പ്രവർത്തനമായിപായസ വിതരണവും നടന്നു. ദേശീയ ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളും സ്കൂളിൽ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176094/kadamperi-govtup-school-organized-otan-tullal)