---
title: "പ്രതിഷേധ പ്രകടനം നടത്തി "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176188/kalpetta"
published_at: "2024-01-12T05:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a08418f266f_IMG-20240112-WA0002.jpg"
keywords: []
---

# പ്രതിഷേധ പ്രകടനം നടത്തി 

> **Lead Summary:** **കൽപ്പറ്റ**: ജനാധിപത്യ രീതിയിൽ സമരം നടത്തുന്ന യൂത്ത് കോൺഗ്രസ്സ് നേതാക്കളെയും പ്രവർത്തകരെയും, പോലീസിനെയും ഡി.വൈ.എഫ് ഐ ഗുണ്ടകളേയും ഉപയോഗിച്ച് ആക്രമിക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനപ്രകാരം കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ്സ് നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഇത്തരത്തിലുള്ള ഹീന പ്രവർത്തനങ്ങൾ തുടർന്നാൽ ശക്തമായ രീതിയിൽ തിരിച്ചടിക്കുമെന്ന് ഉദ്ഘാടനം ചെയ്ത കെ. പി. സി. സി. വർക്കിംഗ്‌ പ്രസിഡന്റ്‌ ടി. സിദ്ദിഖ് എം. എൽ. എ. മുന്നറിയിപ്പ് നൽകി.

## Article Content

**കൽപ്പറ്റ**: ജനാധിപത്യ രീതിയിൽ സമരം നടത്തുന്ന യൂത്ത് കോൺഗ്രസ്സ് നേതാക്കളെയും പ്രവർത്തകരെയും, പോലീസിനെയും ഡി.വൈ.എഫ് ഐ ഗുണ്ടകളേയും ഉപയോഗിച്ച് ആക്രമിക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനപ്രകാരം കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ്സ് നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഇത്തരത്തിലുള്ള ഹീന പ്രവർത്തനങ്ങൾ തുടർന്നാൽ ശക്തമായ രീതിയിൽ തിരിച്ചടിക്കുമെന്ന് ഉദ്ഘാടനം ചെയ്ത കെ. പി. സി. സി. വർക്കിംഗ്‌ പ്രസിഡന്റ്‌ ടി. സിദ്ദിഖ് എം. എൽ. എ. മുന്നറിയിപ്പ് നൽകി.

ബ്ലോക്ക്‌ പ്രസിഡന്റ്‌ ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഡി. സി. സി പ്രസിഡന്റ്‌ എൻ. ഡി. അപ്പച്ചൻ മുഖ്യ പ്രഭാഷണം നടത്തി. കെ. പി.സി. സി. മെമ്പർ പി. പി. ആലി, ടി. ജെ. ഐസക്, ഗിരീഷ് കൽപ്പറ്റ, ഒ. വി. റോയ്, ജഷീർ പള്ളിവയൽ, ഒ. ഭാസ്കരൻ, എം. ഒ. ദേവസ്യ, കെ. കെ. രാജേന്ദ്രൻ, രാജു ഹെജമാടി, sഅരുൺദേവ്,ഹർഷൽ കൊനാടൻ, കെ. അജിത ആയിഷ പള്ളിയാൽ, രാധ രാമസ്വാമി, ഡിന്റോ ജോസ്,സുന്ദർരാജ്, എ. സ്, മണി, ടി. എ, മുഹമ്മദ്‌, സുജാത തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176188/kalpetta)