---
title: "ഇന്‍സ്ട്രക്ടര്‍ നിയമനം "
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176190/wayanad"
published_at: "2024-01-12T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a089dbabc21_download_(34).jpeg"
keywords: []
---

# ഇന്‍സ്ട്രക്ടര്‍ നിയമനം 

> **Lead Summary:** **വയനാട്**: വയനാട് ഗവ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.

## Article Content

**വയനാട്**: വയനാട് ഗവ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.

ബി.ടെക് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 17 ന് രാവിലെ 10 ന് കോളേജ് ഓഫീസില്‍ എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176190/wayanad)