---
title: "കൊല്ലത്ത് സ്‌കൂൾ വിദ്യാർഥിനിയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ആഭരണം കവർന്നു"
english_title: "Kollam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176231/kollam"
published_at: "2024-01-12T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0cebb2406a_Screenshot_2024-01-12-10-55-32-71_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൊല്ലത്ത് സ്‌കൂൾ വിദ്യാർഥിനിയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ആഭരണം കവർന്നു

> **Lead Summary:** **കൊല്ലം**:കൊല്ലത്ത് വിദ്യാർഥിനിയെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണം കവർന്നു. പൂയപ്പള്ളി കുരിശുപള്ളി-പറണ്ടോട് റോഡിലാണ് സംഭവം. കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥിനി സ്‌കൂളിലേക്ക് പോകും വഴിയാണ് ആക്രമണം നടന്നത്.

## Article Content

**കൊല്ലം**:കൊല്ലത്ത് വിദ്യാർഥിനിയെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണം കവർന്നു. പൂയപ്പള്ളി കുരിശുപള്ളി-പറണ്ടോട് റോഡിലാണ് സംഭവം. കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥിനി സ്‌കൂളിലേക്ക് പോകും വഴിയാണ് ആക്രമണം നടന്നത്.

ബോധരഹിതയായി റോഡിൽ കിടന്ന കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്. പ്രതിക്കായി തെരച്ചിൽ നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176231/kollam)