---
title: "#streetdog | പുന്നാട് ടൗണിൽ തെരുവുനായയുടെ ആക്രമണം"
english_title: "Punnad street dog attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176260/punnad-street-dog-attack"
published_at: "2024-01-12T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0e0364e972_WhatsApp_Image_2024-01-12_at_12.15.59_PM.jpeg"
keywords: []
---

# #streetdog | പുന്നാട് ടൗണിൽ തെരുവുനായയുടെ ആക്രമണം

> **Lead Summary:** **ഇരിട്ടി**: പുന്നാട് ടൗണിൽ തെരുവുനായയുടെ ആക്രമണം. ഇന്ന് രാവിലയോടെയായിരുന്നു സംഭവം. കാൽനട യാത്രക്കാരുടെയും ബൈക്ക് യാത്രക്കാരുടെയും പുറകെ ഓടി കടിക്കുകയായിരുന്നു. നിരവധിപേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും, കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

## Article Content

**ഇരിട്ടി**: പുന്നാട് ടൗണിൽ തെരുവുനായയുടെ ആക്രമണം. ഇന്ന് രാവിലയോടെയായിരുന്നു സംഭവം. കാൽനട യാത്രക്കാരുടെയും ബൈക്ക് യാത്രക്കാരുടെയും പുറകെ ഓടി കടിക്കുകയായിരുന്നു. നിരവധിപേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും, കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176260/punnad-street-dog-attack)