---
title: "സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലും ആധാർ നിർബന്ധമാക്കുന്നു"
english_title: "Supplyco"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176280/supplyco"
published_at: "2024-01-12T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0eddab62b6_IMG-20240112-WA0012.jpg"
keywords: []
---

# സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലും ആധാർ നിർബന്ധമാക്കുന്നു

> **Lead Summary:** **തിരുവനന്തപുരം**: റേഷൻ വിതരണം പോലെ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലും ആധാർ നിർബന്ധമാക്കുന്നു. സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതിനാണ് ആധാർ ഒതന്റിഫിക്കേഷൻ നടപ്പിലാക്കുന്നത് ആധാർ ഉൾപ്പെടെയുള്ള ആർ സി എം എസ് ഡാറ്റ സപ്ലൈക്കോയ്ക്ക് കൈമാറാൻ ഉത്തരവായി. ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സർക്കാർ അറിയിച്ചു.

## Article Content

**തിരുവനന്തപുരം**: റേഷൻ വിതരണം പോലെ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലും ആധാർ നിർബന്ധമാക്കുന്നു. സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതിനാണ് ആധാർ ഒതന്റിഫിക്കേഷൻ നടപ്പിലാക്കുന്നത് ആധാർ ഉൾപ്പെടെയുള്ള ആർ സി എം എസ് ഡാറ്റ സപ്ലൈക്കോയ്ക്ക് കൈമാറാൻ ഉത്തരവായി. ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സർക്കാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176280/supplyco)