---
title: "#Iritty | പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ എബിസിഡി ക്യാമ്പ് നടത്തി "
english_title: "ABCD campu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176324/abcd-campu"
published_at: "2024-01-12T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a11a10e47a9_WhatsApp_Image_2024-01-12_at_3.19.05_PM_(1).jpeg"
keywords: []
---

# #Iritty | പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ എബിസിഡി ക്യാമ്പ് നടത്തി 

> **Lead Summary:** **ഇരിട്ടി:** പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കിക്കൊണ്ട് പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് രേഖകൾ നൽകുന്നതിനുള്ള ക്യാമ്പ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രജനി അധ്യക്ഷത വഹിച്ചു പ്രോജക്ട് ഓഫീസർ പ്രമോദ് യു, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പ്രദീപ് എൽ പി , ഇരിട്ടി സപ്ലൈ ഓഫീസർ റെജീന എ കെ, അക്ഷയ ബ്ലോക്ക് കോഡിനേറ്റർ സിമി പി എന്നിവർ നേതൃത്വം നൽകി.

## Article Content

**ഇരിട്ടി:** പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കിക്കൊണ്ട് പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് രേഖകൾ നൽകുന്നതിനുള്ള ക്യാമ്പ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രജനി അധ്യക്ഷത വഹിച്ചു പ്രോജക്ട് ഓഫീസർ പ്രമോദ് യു, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പ്രദീപ് എൽ പി , ഇരിട്ടി സപ്ലൈ ഓഫീസർ റെജീന എ കെ, അക്ഷയ ബ്ലോക്ക് കോഡിനേറ്റർ സിമി പി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176324/abcd-campu)