---
title: "ചെട്ട്യാംപറമ്പ് ക്ഷീര സംഘം തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു"
english_title: "Cpim "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176362/cpim"
published_at: "2024-01-12T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a1497bbdc60_PicsArt_01-12-07.42.49.jpg"
keywords: []
---

# ചെട്ട്യാംപറമ്പ് ക്ഷീര സംഘം തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

> **Lead Summary:** **കേളകം: **ചെട്ട്യാംപറമ്പ് ക്ഷീര സംഘം തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സന്ദീപ് ജോസ്, ജയറാം കെ.എ, ജയിൻ പി.ജെ, ജസ്റ്റിൻ ജോസഫ്, സുരേഷ് ടി.ജി, പുഷ്പ അശോകൻ, ബീന മോഹനൻ, സുജാത ജോഷി, എന്നിവരെയാണ് എതിരില്ലാതെ തെരഞ്ഞെടുത്തത്. പ്രസിഡണ്ടായി സന്ദീപ് ജോസിനേയും വൈസ് പ്രസിഡണ്ടായി പുഷ്പ അശോകനേയും തെരഞ്ഞെടുത്തു.

## Article Content

**കേളകം: **ചെട്ട്യാംപറമ്പ് ക്ഷീര സംഘം തെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സന്ദീപ് ജോസ്, ജയറാം കെ.എ, ജയിൻ പി.ജെ, ജസ്റ്റിൻ ജോസഫ്, സുരേഷ് ടി.ജി, പുഷ്പ അശോകൻ, ബീന മോഹനൻ, സുജാത ജോഷി, എന്നിവരെയാണ് എതിരില്ലാതെ തെരഞ്ഞെടുത്തത്. പ്രസിഡണ്ടായി സന്ദീപ് ജോസിനേയും വൈസ് പ്രസിഡണ്ടായി പുഷ്പ അശോകനേയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176362/cpim)