---
title: "തൃശൂരില്‍ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി"
english_title: "Student "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176403/student"
published_at: "2024-01-12T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a16ada8afa2_n5737298341705074789606f790138cc116bf9622840ab1e427ef48ee5e6f0843381ebd35d0b59609148c30.jpg"
keywords: []
---

# തൃശൂരില്‍ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി

> **Lead Summary:** **തൃശൂര്‍: **തൃശൂരില്‍ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി. കുന്നംകുളം സ്വദേശി ആരോണ്‍ തോമസിനെയാണ് കണ്ടെത്തിയത്. ബേക്കറിയിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. 

## Article Content

**തൃശൂര്‍: **തൃശൂരില്‍ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി. കുന്നംകുളം സ്വദേശി ആരോണ്‍ തോമസിനെയാണ് കണ്ടെത്തിയത്. ബേക്കറിയിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. 

ആരോണിന്റെ സൈക്കിള്‍ കുന്നംകുളം ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് കണ്ടെത്തി. കുന്ദ൦കുള൦ ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176403/student)