---
title: "ഗസ്റ്റ് ലക്ചര്‍ നിയമനം"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176424/vacancy"
published_at: "2024-01-13T07:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a1ec631da0d_images.png"
keywords: []
---

# ഗസ്റ്റ് ലക്ചര്‍ നിയമനം

> **Lead Summary:** **കണ്ണൂര്‍**: ഗവ.പോളിടെക്‌നിക്ക് കോളേജില്‍ വുഡ് ആന്റ് പേപ്പര്‍ ടെക്‌നോളജി വിഭാഗത്തില്‍ ബോട്ടണി ഗസ്റ്റ് ലക്ചര്‍ (പാര്‍ട്ട് ടൈം) നിയമനത്തിന് പാനല്‍ തയ്യാറാക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ എംഎസ്സി യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജനുവരി 17ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ എഴുത്തുപരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാകണം. ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കരുതണം. 

## Article Content

**കണ്ണൂര്‍**: ഗവ.പോളിടെക്‌നിക്ക് കോളേജില്‍ വുഡ് ആന്റ് പേപ്പര്‍ ടെക്‌നോളജി വിഭാഗത്തില്‍ ബോട്ടണി ഗസ്റ്റ് ലക്ചര്‍ (പാര്‍ട്ട് ടൈം) നിയമനത്തിന് പാനല്‍ തയ്യാറാക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ എംഎസ്സി യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജനുവരി 17ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ എഴുത്തുപരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാകണം. ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കരുതണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176424/vacancy)