---
title: "കണിച്ചാറിൽ കാർ അപകടത്തിൽപ്പെട്ടു"
english_title: "Accident were happend in kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17646/accident-were-happend-in-kanichar"
published_at: "2021-12-24T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c59a40a4c95_Screenshot_20211224_153011.jpg"
keywords: []
---

# കണിച്ചാറിൽ കാർ അപകടത്തിൽപ്പെട്ടു

> **Lead Summary:**  കണിച്ചാർ: ടൗണിന് സമീപം കാർ അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് ദേവ് സിനിമാസ് തിയേറ്ററിന് സമീപം അപകടമുണ്ടായത്. സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

## Article Content

 കണിച്ചാർ: ടൗണിന് സമീപം കാർ അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് ദേവ് സിനിമാസ് തിയേറ്ററിന് സമീപം അപകടമുണ്ടായത്. സുൽത്താൻ ബത്തേരിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

ആർക്കും പരിക്കില്ല. സൈക്കിൾ യാത്രികനെ അപകടത്തിൽ പെടാതെ വെട്ടിച്ചപ്പോൾ കാർ സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ തട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17646/accident-were-happend-in-kanichar)