---
title: "ഡിവൈഎഫ്ഐ കേളകം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ നടത്തി"
english_title: "Dyfi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176584/dyfi"
published_at: "2024-01-13T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a29653caf79_IMG-20240113-WA0003.jpg"
keywords: []
---

# ഡിവൈഎഫ്ഐ കേളകം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ നടത്തി

> **Lead Summary:** **കേളകം: **'ഇനിയും തുടരണമോ ഈ കേന്ദ്ര അവഗണന' എന്ന മുദ്രാവാക്യമുയർത്തി ജനുവരി 20 ന് നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ കേളകം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ നടത്തി. ആനക്കുഴിയിൽ ബ്ലോക്ക് സെക്രട്ടറി അമൽ എം എസ് ഉദ്ഘാടനം ചെയ്തു. അമൽ സജി അധ്യക്ഷനായിരുന്നു. കേളകത്ത് നടന്ന സമാപന സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡണ്ട് രഗിലാഷ് ടി, ജാഥാ ലീഡർ സുബിൻ എ.കെ, ബെസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**കേളകം: **'ഇനിയും തുടരണമോ ഈ കേന്ദ്ര അവഗണന' എന്ന മുദ്രാവാക്യമുയർത്തി ജനുവരി 20 ന് നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ കേളകം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ നടത്തി. ആനക്കുഴിയിൽ ബ്ലോക്ക് സെക്രട്ടറി അമൽ എം എസ് ഉദ്ഘാടനം ചെയ്തു. അമൽ സജി അധ്യക്ഷനായിരുന്നു. കേളകത്ത് നടന്ന സമാപന സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡണ്ട് രഗിലാഷ് ടി, ജാഥാ ലീഡർ സുബിൻ എ.കെ, ബെസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176584/dyfi)