---
title: "റോഡ് ഉത്ഘാടനം ചെയ്തു"
english_title: "Road "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176586/road"
published_at: "2024-01-13T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2978178ae6_IMG-20240113-WA0004.jpg"
keywords: []
---

# റോഡ് ഉത്ഘാടനം ചെയ്തു

> **Lead Summary:** > **പായം:** പായം പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ആദ്യഭാഗം പൂർത്തികരിച്ച വാർഡ് 10 ലെ വട്യറ - കാടമുണ്ട റോഡ് ഉത്ഘാടനം പായം പഞ്ചായത്ത് പ്രിസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റെ അഡ്വ: എം.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ ഷിതു കരിയാൽ, കെ.കെ. കുഞ്ഞികൃഷ്ണൻ, എം.കെ. ബിബിൻ , കെ. രാജേഷ്, പി.കെ. ദാമോധരൻ എന്നിവർ പ്രസംഗിച്ചു. പുതിയ റോഡിന് പായം കർഷക സമര പോരാളി "മാവില രാമൻ നമ്പ്യാർ " റോഡ് എന്ന് പഞ്ചായത്ത് വൈ: പ്രസിഡൻറ വിനോദ് കുമാർ നാമകരണം നടത്തി.

## Article Content

> **പായം:** പായം പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ആദ്യഭാഗം പൂർത്തികരിച്ച വാർഡ് 10 ലെ വട്യറ - കാടമുണ്ട റോഡ് ഉത്ഘാടനം പായം പഞ്ചായത്ത് പ്രിസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റെ അഡ്വ: എം.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ ഷിതു കരിയാൽ, കെ.കെ. കുഞ്ഞികൃഷ്ണൻ, എം.കെ. ബിബിൻ , കെ. രാജേഷ്, പി.കെ. ദാമോധരൻ എന്നിവർ പ്രസംഗിച്ചു. പുതിയ റോഡിന് പായം കർഷക സമര പോരാളി "മാവില രാമൻ നമ്പ്യാർ " റോഡ് എന്ന് പഞ്ചായത്ത് വൈ: പ്രസിഡൻറ വിനോദ് കുമാർ നാമകരണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176586/road)