---
title: "പാത്തൻപാറ യിലെ കർഷക ആത്മഹത്യ :എം എൽ എ ഒരു മാസത്തെ ശമ്പളം കൈമാറി "
english_title: "Karuvanchal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176642/karuvanchal"
published_at: "2024-01-14T06:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a3341c8629d_IMG-20240114-WA0002.jpg"
keywords: []
---

# പാത്തൻപാറ യിലെ കർഷക ആത്മഹത്യ :എം എൽ എ ഒരു മാസത്തെ ശമ്പളം കൈമാറി 

> **Lead Summary:** **കരുവഞ്ചാൽ** : കടക്കെണി മൂലം കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പാത്തൻപാറയിലെ ജോസിന്റെ കുടുംബതിനു താല്ക്കലിക ആശ്വാസമായി തന്റെ ഒരു മാസത്തെ ശമ്പളം നൽകി എം എൽ എ. കഴിഞ്ഞ ദിവസം കരുവഞ്ചാലിൽ നടന്ന ഉപവാസ സമര വേദിയിൽ സജീവ് ജോസഫ് എം എൽ എ സഹായ വഗ്ദനം സൂചിപ്പിചിരുന്നു.

## Article Content

**കരുവഞ്ചാൽ** : കടക്കെണി മൂലം കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത പാത്തൻപാറയിലെ ജോസിന്റെ കുടുംബതിനു താല്ക്കലിക ആശ്വാസമായി തന്റെ ഒരു മാസത്തെ ശമ്പളം നൽകി എം എൽ എ. കഴിഞ്ഞ ദിവസം കരുവഞ്ചാലിൽ നടന്ന ഉപവാസ സമര വേദിയിൽ സജീവ് ജോസഫ് എം എൽ എ സഹായ വഗ്ദനം സൂചിപ്പിചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി കുടുംബതിന്റെ സംരക്ഷണം അവശ്യപ്പെട് കത്ത് നൽകിയ ശേഷമാണ് പാത്തൻപാറ വീടിലെത്തി ഒരു മാസത്തെ ശമ്പളം മരണപ്പെട്ട ജോസിന്റെ സഹധർമിണിക്ക് കൈമാറിയത്. ടോമി കുമ്പടിമാക്കൽ, ബാബു പള്ളിപ്പുറം, വി എ റഹിം തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176642/karuvanchal)