---
title: "സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്"
english_title: "Goldrate "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176857/goldrate"
published_at: "2024-01-15T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4c643a4bb8_images_(1)_(17).jpeg"
keywords: []
---

# സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

> **Lead Summary:** **തിരുവനന്തപുരം** :സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് 120 വര്‍ധിച്ച് 46,520 രൂപയായി.ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5815 രൂപയുമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാറ്റമില്ലാതെ ഇരുന്ന സ്വര്‍ണവിലയാണ് ഇന്ന് വര്‍ധിച്ചത്. അതേസമയം കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ പവന് 440 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തെ ഉയര്‍ന്ന സ്വര്‍ണവില ജനുവരി രണ്ടിനാണ് രേഖപ്പെടുത്തിയത്. പവന് 47000 രൂപയായിരുന്നു അന്ന്. ജനുവരി 11നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,080 രൂപയായിരുന്നു.

## Article Content

**തിരുവനന്തപുരം** :സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് 120 വര്‍ധിച്ച് 46,520 രൂപയായി.ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5815 രൂപയുമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാറ്റമില്ലാതെ ഇരുന്ന സ്വര്‍ണവിലയാണ് ഇന്ന് വര്‍ധിച്ചത്. അതേസമയം കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ പവന് 440 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തെ ഉയര്‍ന്ന സ്വര്‍ണവില ജനുവരി രണ്ടിനാണ് രേഖപ്പെടുത്തിയത്. പവന് 47000 രൂപയായിരുന്നു അന്ന്. ജനുവരി 11നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,080 രൂപയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176857/goldrate)