---
title: "മലപ്പുറത്ത് ഫയർ ഡാൻസിനിടെ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു: ദേഹത്തും മുഖത്തും പൊള്ളൽ "
english_title: "Malappuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/176904/malappuram"
published_at: "2024-01-15T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4e7c0b6291_Screenshot_20240115-133305_WhatsApp.jpg"
keywords: []
---

# മലപ്പുറത്ത് ഫയർ ഡാൻസിനിടെ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു: ദേഹത്തും മുഖത്തും പൊള്ളൽ 

> **Lead Summary:** **മലപ്പുറം**: മലപ്പുറം നിലമ്പൂരിൽ പാട്ടു വേദിയിൽ ഫയർ ഡാൻസിനിടെ യുവാവിന് പൊള്ളലേറ്റു. തമ്പോളം ഡാൻസ് ടീമിനെ സജിക്കാണ് പൊള്ളലേറ്റത്. വായിൽ മണ്ണെണ്ണ ഒഴിച്ച് ഉയർത്തിപ്പിടിച്ച തീയിലേക്ക് തുപ്പുന്നതിനിടെയായിരുന്നു അപകടം. യുവാവിന്‍റെ മുഖത്തിനും ശരീരത്തിനും പൊള്ളലേറ്റിട്ടുണ്ട്.

## Article Content

**മലപ്പുറം**: മലപ്പുറം നിലമ്പൂരിൽ പാട്ടു വേദിയിൽ ഫയർ ഡാൻസിനിടെ യുവാവിന് പൊള്ളലേറ്റു. തമ്പോളം ഡാൻസ് ടീമിനെ സജിക്കാണ് പൊള്ളലേറ്റത്. വായിൽ മണ്ണെണ്ണ ഒഴിച്ച് ഉയർത്തിപ്പിടിച്ച തീയിലേക്ക് തുപ്പുന്നതിനിടെയായിരുന്നു അപകടം. യുവാവിന്‍റെ മുഖത്തിനും ശരീരത്തിനും പൊള്ളലേറ്റിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/176904/malappuram)