---
title: "കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട"
english_title: "Gold seized at kannur airport "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17701/gold-seized-at-kannur-airport"
published_at: "2021-12-25T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c681bbb69ba_images - 2021-12-25T075801.821.jpeg"
keywords: []
---

# കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട.

## Article Content

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട.

ഒരു കോടിയുടെ സ്വര്‍ണവുമായി രണ്ടുപേരെ കസ്റ്റംസ് പിടികൂടി.

ദക്ഷിണ കന്നടയിലെ മുഹമ്മഗ് റാഫി, തളങ്കര സ്വദേശി ആയിഷ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 2360 ഗ്രാം സ്വര്‍ണം പിടികൂടി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17701/gold-seized-at-kannur-airport)