---
title: "കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു"
english_title: "Accident at palakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17714/accident-at-palakkad"
published_at: "2021-12-25T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c69c1d64f53_images - 2021-12-25T095035.714.jpeg"
keywords: []
---

# കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു

> **Lead Summary:** പാ​ല​ക്കാ​ട്: മ​ണ​പ്പു​ള്ളി​ക്കാ​വി​ന് സ​മീ​പം കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു.

## Article Content

പാ​ല​ക്കാ​ട്: മ​ണ​പ്പു​ള്ളി​ക്കാ​വി​ന് സ​മീ​പം കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന ത​മി​ഴ്നാ​ട് ട്രി​ച്ചി സ്വ​ദേ​ശി​നി അ​ര​ശി (52) ആ​ണ് മ​രി​ച്ച​ത്. ഗു​രു​വാ​യൂ​ർ ദ​ർ​ശ​ന​ത്തി​ന് പോ​യ ആ​റം​ഗ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17714/accident-at-palakkad)