---
title: "ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്; ഇന്ന് നാഗാലാൻഡില്‍ "
english_title: "Rahulgandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177147/rahulgandhi"
published_at: "2024-01-16T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a632c097186_IMG-20240116-WA0024.jpg"
keywords: []
---

# ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്; ഇന്ന് നാഗാലാൻഡില്‍ 

> **Lead Summary:** **കൊഹിമ**: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഇന്നത്തെ പര്യടനം നാഗാലാൻഡില്‍ നിന്ന് ആരംഭിക്കും. മണിപ്പൂരിലെ യാത്ര പൂര്‍ത്തിയാക്കി ഇന്നലെ രാത്രിയാണ് യാത്ര കൊഹിമയിലെത്തിയത്. രണ്ട് ദിവസം നാഗാലാൻഡില്‍ പര്യടനം നടത്തും. രാവിലെ എട്ടുമണിക്ക് കൊഹിമയിലെ വിശ്വേമയില്‍ പുനരാരംഭിക്കുന്ന യാത്ര 257 കി.മീറ്റര്‍ സഞ്ചാരിച്ച്‌ അഞ്ചു ജില്ലകളിലൂടെ കടന്നുപോകും. 9:30ന് കൊഹിമയികേ ഫുല്‍ബാരിയിലെ ജനങ്ങളോട് സംസാരിക്കും. ഉച്ചയ്‌ക്ക് രണ്ടിന് കൊഹിമയില്‍ രാഹുല്‍ മാധ്യമങ്ങളെ കാണും.

## Article Content

**കൊഹിമ**: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഇന്നത്തെ പര്യടനം നാഗാലാൻഡില്‍ നിന്ന് ആരംഭിക്കും. മണിപ്പൂരിലെ യാത്ര പൂര്‍ത്തിയാക്കി ഇന്നലെ രാത്രിയാണ് യാത്ര കൊഹിമയിലെത്തിയത്. രണ്ട് ദിവസം നാഗാലാൻഡില്‍ പര്യടനം നടത്തും. രാവിലെ എട്ടുമണിക്ക് കൊഹിമയിലെ വിശ്വേമയില്‍ പുനരാരംഭിക്കുന്ന യാത്ര 257 കി.മീറ്റര്‍ സഞ്ചാരിച്ച്‌ അഞ്ചു ജില്ലകളിലൂടെ കടന്നുപോകും. 9:30ന് കൊഹിമയികേ ഫുല്‍ബാരിയിലെ ജനങ്ങളോട് സംസാരിക്കും. ഉച്ചയ്‌ക്ക് രണ്ടിന് കൊഹിമയില്‍ രാഹുല്‍ മാധ്യമങ്ങളെ കാണും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177147/rahulgandhi)