---
title: "ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി"
english_title: "Christmas wishes from pm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17715/christmas-wishes-from-pm"
published_at: "2021-12-25T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c69c70487cb_images - 2021-12-25T095159.309.jpeg"
keywords: []
---

# ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി

> **Lead Summary:** ന്യൂ​ഡ​ൽ​ഹി: ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. യേ​ശു​ക്രി​സ്തു​വി​ന്‍റെ ശ്രേ​ഷ്ഠ​മാ​യ പാ​ഠ​ങ്ങ​ള്‍ ഓ​ര്‍​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ജ​ന​ങ്ങ​ളെ ഓ​ര്‍​മി​പ്പി​ച്ചു.‌‌

## Article Content

ന്യൂ​ഡ​ൽ​ഹി: ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. യേ​ശു​ക്രി​സ്തു​വി​ന്‍റെ ശ്രേ​ഷ്ഠ​മാ​യ പാ​ഠ​ങ്ങ​ള്‍ ഓ​ര്‍​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ജ​ന​ങ്ങ​ളെ ഓ​ര്‍​മി​പ്പി​ച്ചു.‌‌

എ​ല്ലാ​വ​ര്‍​ക്കും ക്രി​സ്മ​സ് ആ​ശം​സ​കൾ. ​സേ​വ​ന​ത്തി​നും ക​രു​ണ​യ്ക്കും എ​ളി​മ​യ്ക്കും ഊ​ന്ന​ല്‍ ന​ല്‍​കി​യ യേ​ശു​ക്രി​സ്തു​വി​ന്‍റെ ജീ​വി​ത​വും ശ്രേ​ഷ്ഠ​മാ​യ പാ​ഠ​ങ്ങ​ളും ഓ​ര്‍​ക്ക​ണം. എ​ല്ലാ​വ​ര്‍​ക്കും ആ​രോ​ഗ്യ​വും സ​മൃ​ദ്ധി​യും ഐ​ക്യ​വും ഉ​ണ്ടാ​ക​ട്ടെ. പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17715/christmas-wishes-from-pm)