---
title: "കിഡ്സ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മത്സരം നടന്നു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177157/kannur"
published_at: "2024-01-16T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a63823e67ee_IMG-20240116-WA0025.jpg"
keywords: []
---

# കിഡ്സ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മത്സരം നടന്നു

> **Lead Summary:** **കണ്ണൂർ** : ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ 3 - മത് കിഡ്സ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മത്സരം നടന്നു. ആന്തൂർ നഗരസഭ ഗ്രൗണ്ടിൽ നടന്ന മത്സരം നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കിഡസ് അതല്റ്റിക്സ് സംസ്ഥാന കോ-ഓർഡിനേറ്റർ ഷിനിൽ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ അത് ലറ്റിക് അസ്സോസിയേഷൻ സെക്രട്ടറി പി.നാരായണൻകുട്ടി ,നഗരസഭ കൗൺസിലർ സി. ബാല കൃഷ്ണൻ, ബേബി ആന്റണി എന്നിവർ സംസാരിച്ചു.

## Article Content

**കണ്ണൂർ** : ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ 3 - മത് കിഡ്സ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മത്സരം നടന്നു. ആന്തൂർ നഗരസഭ ഗ്രൗണ്ടിൽ നടന്ന മത്സരം നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കിഡസ് അതല്റ്റിക്സ് സംസ്ഥാന കോ-ഓർഡിനേറ്റർ ഷിനിൽ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ അത് ലറ്റിക് അസ്സോസിയേഷൻ സെക്രട്ടറി പി.നാരായണൻകുട്ടി ,നഗരസഭ കൗൺസിലർ സി. ബാല കൃഷ്ണൻ, ബേബി ആന്റണി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177157/kannur)