---
title: "രാ​ജ്യ​ത്ത് 7,189 പേ​ര്‍​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു."
english_title: "Covid 19 update india dec 25"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/17727/covid-19-update-india-dec-25"
published_at: "2021-12-25T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c6b6827da5a_images - 2021-12-25T114313.911.jpeg"
keywords: []
---

# രാ​ജ്യ​ത്ത് 7,189 പേ​ര്‍​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

> **Lead Summary:** രാ​ജ്യ​ത്ത് 7,189 പേ​ര്‍​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 7,286 പേ​ര്‍ രോ​ഗ​മു​ക്ത​രാ​കു​ക​യും 387 പേ​ര്‍ കൊ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ക്കു​ക​യും ചെ​യ്തു.

## Article Content

രാ​ജ്യ​ത്ത് 7,189 പേ​ര്‍​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 7,286 പേ​ര്‍ രോ​ഗ​മു​ക്ത​രാ​കു​ക​യും 387 പേ​ര്‍ കൊ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ക്കു​ക​യും ചെ​യ്തു.

നി​ല​വി​ല്‍ 77,032 സ​ജീ​വ കേ​സു​ക​ള്‍ രാ​ജ്യ​ത്തു​ണ്ട്. ആ​കെ മ​ര​ണ​ സം​ഖ്യ 4,79,520 ആ​യി ഉ​യ​ര്‍​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/17727/covid-19-update-india-dec-25)