---
title: "വയനാട്ടിൽ വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക് "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/177340/kalpetta"
published_at: "2024-01-17T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7643b0264d_IMG-20240117-WA0012.jpg"
keywords: []
---

# വയനാട്ടിൽ വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക് 

> **Lead Summary:** **കൽപ്പറ്റ: **ചെന്നലോട് വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കാക്കവയൽ സ്വദേശിനി സൂസി ആൻ്റണി , തരിയോട് സ്വദേശി സിജോ സാബു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

## Article Content

**കൽപ്പറ്റ: **ചെന്നലോട് വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കാക്കവയൽ സ്വദേശിനി സൂസി ആൻ്റണി , തരിയോട് സ്വദേശി സിജോ സാബു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/177340/kalpetta)